കുട്ടികൾക്ക് നാലുമണി പലഹാരം
Posted by Movika on August 15th, 2008കുട്ടികൾക്ക് നാലുമണി പലഹാരം. അവൽ വറുക്കുക. തേങ ചുരംൽി വറക്കുക. പഞ്ചസാര പൊടിക്കുക. കൂട്ടി യോജിപ്പിക്കുക.
കൊതുകിനോട് പടപൊരുതാ൯ വരൂ
Posted by Movika on August 15th, 2008കൊതുകിനോട് പടപൊരുതാ൯ വരൂ. ആര്യവേപ്പില ജനലിലും കതകിലും തൂക്കിയിടുക.
തളിരിളം ചുണ്ടില്‍ പാലു നല്‍കി
തളിരിളം മേനിയില്‍ ചൂടു നല്‍കി
കുഞ്ഞിളം പാദങ്ങളില്‍ തളകള്‍ നല്‍കി
കുഞ്ഞിളം വിരലുകളില്‍ ബലം നല്‍കി
ഞാനുണ്ട് കൂടെ മുത്തേ ഞാനുണ്ട്
ജീവിത പാതയില്‍ പേടിക്കേണ്ട
വിഷമനിമിഷത്തില്‍ ആശ്വസിപ്പിക്കാം
പ്റര്‍തഥനയാല്‍ ഞാന്‍ നിന്റെ കൂടെ ഉണ്ട്
സവ്വശക്തന്റെ കരങ്ങളില്‍ പിടിക്ക നീ
വേണ്ട പേടി ഇനി നിന്‍ ജീവിതത്തില്‍
Recent Comments